National1 year ago
പി.വൈ.പി.എ സ്റ്റേറ്റ് താലന്ത് പരിശോധനയ്ക്ക് ആവേശഭരിതമായ സമാപനം
പി.വൈ.പി.എ കേരള സ്റ്റേറ്റ് താലന്ത് പരിശോധന ‘മികവ്2K23’ യ്ക്ക് കുമ്പനാട് ഹെബ്രോൻപുരത്ത് ആവേശഭരിതമായ സമാപനം. ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത താലന്ത് പരിശോധനയിൽ പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ...