world news1 day ago
പി.വൈ.പി.എ യു.എ.ഇ റീജിയൺ – യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ്
പി.വൈ.പി.എ യു.എ. ഇ റീജിയണിന്റെ “NEOTES” യൂത്ത് & ഫാമിലി കൗൺസിലിംഗ് മീറ്റിംഗ് ഫെബ്രുവരി 24-ന് വൈകിട്ട് 8:00 മുതൽ ZOOM Platform-ൽ നടത്തപ്പെടുന്നു. വേദാദ്ധ്യാപകനും കൗൺസിലറും ആയ ഡോ. കെ. പി. സജി (കോട്ടയം)...