National3 days ago
രാജസ്ഥാനില്‍ നിയമവിരുദ്ധ മതപരിവര്‍ത്തന ബില്‍ നിയമസഭയില്‍
ജയ്പൂര്‍:രാജസ്ഥാനില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയുന്നതിനുള്ള ബില്‍ ആരോഗ്യ മന്ത്രി ഗജേന്ദ്ര സിങ് ഖിന്‍സര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമവിരുദ്ധ മതപരിവര്‍ത്തനം 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000 രൂപ പിഴയും കിട്ടാവുന്ന ജാമ്യമില്ലാ കുറ്റമായി ബില്ലില്‍...