National1 hour ago
ഒക്ടോബർ 15 മുതൽ രണ്ടായിരം രൂപയ്ക്ക് മുകളിൽ യുപിഐ പേമന്റുകൾ സ്വീകരിക്കില്ല-ഹോട്ടലുടമകൾ
കൊച്ചി: ഒക്ടോബർ 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും, റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. പേമന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള...