world news6 years ago
നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന് 30 മത് കണ്വന്ഷന് ജൂണ്‍ 28-30 വരെ
അസംബ്ലീസ് ഓഫ് ഗോഡ് നോര്‍ത്ത് അമേരിക്കന്‍ ഫെലോഷിപ്പ് ഈസ്റ്റേണ്‍ റീജിയന്റെ 30 മത് വാര്‍ഷിക കണ്വന്ഷന് ജൂണ്‍ 28 മുതല്‍ 30 വരെ ക്വിന്‍സ് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും. 29 ന് ശനിയാഴ്ച...