Tech11 months ago
അയച്ച മെയിലിൽ അബദ്ധമുണ്ടെങ്കിൽ എന്തു ചെയ്യും? ഇ മെയിൽ തിരിച്ചുവിളിക്കാനും വഴിയുണ്ട്!
ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി നമ്മിൽ ഭൂരിപക്ഷവും ഇന്നും ഇ മെയിലുകളാണ് അയക്കുന്നത്. പലപ്പോഴും തിരക്കിനിടെ ഇ മെയിൽ അയക്കുമ്പോൾ ചില പിഴവുകൾ സംഭവിക്കാറുണ്ട്. തിരക്കിനിടയിൽ തെറ്റായ വിവരങ്ങൾ അയയ്ക്കുകയോ ആവശ്യമായ ഫയലുകൾ അറ്റാച്ച് ചെയ്യാൻ മറക്കുകയോ ചെയ്യുന്ന...