Business5 months ago
ഇനി ഗൂഗിൾ മാപ്പ് വഴി ഭക്ഷണവും ഓർഡർ ചെയ്യാം; വരുന്നത് വൻ അപ്ഡേഷൻ!
യാത്രകളിൽ വഴി കാട്ടാൻ മാത്രമല്ല, ഇനി വിശക്കുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനും ഗൂഗിൾ മാപ്പ് സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ‘ജെമിനി’ (Gemini) അടിസ്ഥാനമാക്കിയുള്ള പുതിയ ഫുഡ് ഓർഡറിങ് ഫീച്ചർ ഗൂഗിൾ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ....