Media3 weeks ago
സഭകളുടെ ആരാധനാ അവതരണത്തിനും ലൈവ് സ്ട്രീമിങ്ങിനും പുതിയ ഡിജിറ്റൽ സംവിധാനം; Revive Church LiveSuite വികസിപ്പിച്ച് പാസ്റ്റർ ഫിലിപ്പ് കെ. മാത്യു
മണാലി: സഭകളിലെ ആരാധനാ യോഗങ്ങൾക്കും ബൈബിൾ പഠനങ്ങൾക്കും ഗാനശുശ്രൂഷകൾക്കും ഓൺലൈൻ സംപ്രേഷണത്തിനും സഹായകമായ ഡിജിറ്റൽ സംവിധാനമായ Revive Church LiveSuite വികസിപ്പിച്ച് പാസ്റ്റർ ഫിലിപ്പ് കെ. മാത്യു. സഭകളുടെ സാങ്കേതിക ആവശ്യങ്ങൾ പരിഗണിച്ച് രൂപകൽപ്പന ചെയ്ത...