world news2 days ago
ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്ററിന് നവ നേതൃത്വം
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള കൂട്ടായ്മയായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ ഭാരവാഹികളായി പാസ്റ്റർ വിൽസൺ ജോസഫ് (രക്ഷാധികാരി), ലാൽ മാത്യു (പ്രസിഡന്റ്), ഡോ. റോയ് ബി. കുരുവിള...