breaking news5 years ago
ശക്തമായ കാറ്റ്; യു.എ.ഇയിൽ നിന്നുള്ള ചരക്ക് കപ്പൽ മുങ്ങി
യു.എ.ഇയിൽ നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ ഇറാൻ തീരത്ത് മുങ്ങി. ഇന്ത്യക്കാർ അടക്കം 30 പേരാണ് കപ്പലിലുണ്ടായിരുന്നത്. രണ്ട് പേരൊഴികെ എല്ലാവരെയും രക്ഷിച്ചതായി കപ്പൽ ഉടമകളെ ഉദ്ദരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ അസലൂയ തീരത്താണ്...