Mobile4 years ago
6ജി പരീക്ഷിച്ചു വിജയിച്ചതായി സാംസങ്, 5ജിയെക്കാള്‍ 50 മടങ്ങ് വേഗത
മിക്ക രാജ്യങ്ങളും 5ജി സാങ്കേതികവിദ്യ തുടങ്ങാന്‍ ടെലികോം മേഖലയില്‍ പണി തുടങ്ങിയിട്ടു പോലുമില്ല. എങ്കിലും, തങ്ങളുടെ ഗവേഷകര്‍ 5ജിയേക്കാള്‍ 50 മടങ്ങ് വേഗമുള്ള 6ജി പരീക്ഷിച്ചു വിജയിച്ചതായി ദക്ഷിണ കൊറിയന്‍ ടെക്നോളജി ഭീമന് സാംസങ് അവകാശപ്പെട്ടു....