National3 days ago
സത്യവേദ സെമിനാരി ഗ്രാജുവേഷൻ ഫെബ്രു. 9 ന്
തിരുവനന്തപുരം: സത്യവേദ സെമിനാരിയുടെ 20-ാമത് ഗ്രാജുവേഷൻ സർവ്വീസ് ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മുളയറ ക്രൈസ്റ്റ് നഗർ ക്യാമ്പസിൽ വച്ചു നടക്കും. “ക്രിസ്തുവിൽ വസിപ്പിക്കുവാനായി വസിക്കപ്പെട്ടവർ” (Abide to Abided) (യോഹന്നാൻ 15:4)...