world news6 hours ago
ജോസഫ് ഔൻ ലബനാന്റെ പുതിയ പ്രസിഡന്റ്
രണ്ട് വർഷത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമിട്ട് ജോസഫ് ഔൻ ലബനാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച ലബനാൻ പാർലമെന്റിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ 128 അംഗങ്ങളിൽ 99 പേരുടെ പിന്തുണയോടെയാണ് സായുധ സേന മേധാവിയായ...