breaking news6 years ago
എസ്.ബി.ഐ സെർവർ സുരക്ഷാ വീഴ്ച ; അക്കൗണ്ട് വിവരങ്ങൾ ചോർന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ദശലക്ഷകണക്കിനു വരുന്ന അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ സൂക്ഷിച്ചത് സുരക്ഷയില്ലാത്ത സെർവറിൽ. ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ആർക്കും ചോർത്താൻ കഴിയുന്ന രീതിയിലാണ് ബാങ്ക് സൂക്ഷിച്ചിരുന്നതെന്ന് ‘ദി ക്രഞ്ച്’ റിപ്പോർട്ട് ചെയ്യുന്നു....