National7 months ago
പാഠപുസ്തകങ്ങൾ ഇനി ഓൺലൈനായും വായിക്കാം
തിരുവനന്തപുരം: പുതുക്കിയ പാഠപുസ്തകങ്ങൾ എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1,3,5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.https://scert.kerala.gov.in/curriculum-2024/ എന്ന വെബ്സൈറ്റിൽ ഇ –...