us news3 months ago
ലോർഡ്സൺ ആന്റണി ചിക്കാഗോ പിസിനാക്കിൽ പ്രയ്സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും
ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചു വരെ ഷാംബർഗ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിൽ പ്രയ്സ് ആൻഡ് വർഷിപ്പിന് പ്രസിദ്ധ ഗായകനും വർഷിപ്പ് ലീഡറുമായ ലോഡ്സൺ ആന്റണിയും സംഘവും നേതൃത്വം നൽകും. അമേരിക്കയിലെ...