Media6 years ago
ഒന്‍പതാം ക്ലാസ് വരെയുള്ള സ്കൂള്‍ വാര്‍ഷിക പരീക്ഷ ഇത്തവണയില്ല
കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ ഒന്‍പതാം ക്ലാസ് വരെയുള്ള സ്കൂള്‍ വാഷിക പരീക്ഷ ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എട്ടാം ക്ലാസ് വരെയുണ്ടായിരുന്ന ഓള് പാസ് ഇത്തവണ ഒന്‍പതിലേക്ക് കൂടി ഉയര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായുള്ള മൂല്യനിര്‍ണയവും വര്‍ക്ക്...