National6 years ago
സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി
മദ്ധ്യവേനലവധി കഴിഞ്ഞ് കേരളത്തിലെ സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ചെറിയ പെരുന്നാള്‍ അവധി ദിനങ്ങൾ കണക്കിലെടുത്താണ് വിദ്യാലയങ്ങൾ തുറക്കുന്ന തീയതി നീട്ടിയത്. മുൻ നിശ്ചയിച്ച പ്രകാരം ജൂണ്‍ മൂന്നിന്...