world news1 year ago
നൈജീരിയയില്‍ മൂന്നു സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി
അബൂജ: നൈജീരിയയിലെ ഔച്ചി കത്തോലിക്ക രൂപതയുടെ കീഴിലുള്ള സെമിനാരിയില്‍ നിന്ന് മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. ജൂലൈ 10 വ്യാഴാഴ്ച രാത്രി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ നടന്ന സായുധ ആക്രമണത്തിനു പിന്നാലെയാണ് മൂന്ന് സെമിനാരി...