us news2 years ago
ടെക്സാസില്‍ അധ്യാപകർക്കു പ്രാർത്ഥിക്കാന്‍ അനുവാദം നല്കുന്ന ബിൽ പാസാക്കി
ടെക്സാസ്: അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പൊതുവിദ്യാലയങ്ങളിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ പ്രാർത്ഥിക്കാനോ വിശ്വാസപരമായ പ്രസംഗത്തിൽ ഏർപ്പെടാനോ അനുവദിക്കുന്ന ബില്ല് ടെക്സാസിലെ നിയമനിർമ്മാതാക്കൾ പാസാക്കി. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ചേംബറിൽ 22-9 പാർട്ടി-ലൈൻ വോട്ടോടെ പാസാക്കിയ ബില്‍ ‘SB 965’ എന്നാണ്...