Hot News2 years ago
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണം അയയ്ക്കാന്‍ നികുതി; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി : വിദേശത്തേക്കു പണമയയ്ക്കുന്നതിനുള്ള വര്‍ധിപ്പിച്ച ടിസിഎസ് (ഉറവിടത്തില്‍ ശേഖരിക്കുന്ന നികുതി) ഈടാക്കാനിരുന്നതു കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ ഒന്നിലേക്കു മാറ്റി. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. ചുരുക്കത്തില്‍ വിദേശ ടൂര്‍ പാക്കേജ് വാങ്ങല്‍, ബോണ്ടുകള്‍, സ്റ്റോക്കുകള്‍...