National2 months ago
റായ്പൂരിൽ ശാരോൻ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നവംബർ 4 മുതൽ
ഛത്തീസ്ഗഡ്: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഛത്തീസ്ഗഡ് സൗത്ത് ബാരാഗഡ് സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നവംബർ 4 തിങ്കൾ മുതൽ 6 ബുധൻ വരെ റായ്പൂർ മിഷൻ ഇന്ത്യ ബൈബിൾ കോളേജ് ക്യാമ്പസിൽ വച്ച് നടക്കും....