Travel12 months ago
കൊച്ചിയില്‍ നിന്ന് തിരുപ്പതിയിലേക്കും മൈസൂരിലേക്കും തിരുച്ചിയിലേക്കും കണ്ണൂരിലേക്കും പറക്കാം; ചെറുപട്ടണങ്ങളിലേക്ക് വിമാനം അയക്കാന്‍ സിയാല്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സംസ്ഥാനത്തിന് ഉള്ളിലെയും അയല്‍ സംസ്ഥാനങ്ങളിലെയും ചെറുപട്ടണങ്ങളിലേക്ക് വിമാന സര്‍വീസുകള്‍. ഇന്നാണ് പുതിയ സര്‍വീസുകള്‍ സിയാല്‍ പ്രഖ്യാപിച്ചത്. കൊച്ചിയില്‍നിന്ന് കണ്ണൂര്‍, മൈസൂര്‍, തിരുച്ചി എന്നിവിടങ്ങളിലേക്ക് അലയന്‍സ് എയര്‍ ജനുവരി അവസാനത്തോടെ സര്‍വീസുകള്‍...