us news3 years ago
ഹ്യുസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് രജത ജൂബിലി നിറവിൽ
ഹ്യുസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (HPF) 25 വർഷം പിന്നിടുകയാണ്. സിൽവർ ജൂബിലിയുടെ ഭാഗമായി 2022 മാർച്ച് 11, 12 എന്നീ തീയതികളിൽ കൺവൻഷനും, പൊതു സമ്മേളനവും നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട്...