world news8 months ago
‘ലോകമെമ്പാടും നിന്നുള്ള പ്രാർഥനകൾക്ക് നന്ദി’: നൈജീരിയയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയ സ്കൂളിന്റെ അധികൃതർ
നൈജീരിയൻ പട്ടണമായ പാപ്പിരിയിലെ സെന്റ് മേരീസ് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എല്ലാ കുട്ടികളെയും ജീവനക്കാരെയും മോചിപ്പിച്ചതിനുശേഷം, സ്കൂൾ നടത്തുന്ന സിസ്റ്റേഴ്സ് ഓഫ് ഔവർ ലേഡി ഓഫ് അപ്പോസ്തൽസ് (ഒ എൽ എ) വളരെ ബുദ്ധിമുട്ടു നിറഞ്ഞ...