ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയുടെ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2011ലെ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വ്യവസ്ഥപ്രകാരം, പൊതുവായ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി ഇനി...
വിദ്യാര്‍ത്ഥി വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികള്‍ക്കായി നിര്‍ത്തിവച്ച പ്രക്രിയ താല്‍ക്കാലികമായി പുനരാരംഭിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ അപേക്ഷകരും ഇപ്പോള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അവലോകനത്തിനായി അണ്‍ലോക്ക് ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്....
ഡൽഹി: സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന്...