National6 years ago
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി, സൗദിയില്‍ മലയാളി യുവഎഞ്ചിനീയറിന് തടവ് ശിക്ഷയും, പിഴയും.
സാമൂഹിക മാധ്യമം വഴി സൗദിയിലെ നിയമ വ്യവസ്ഥയ്ക്കെതിരെയും മുഹമ്മദ് നബിക്കെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ സൗദിയിലെ പ്ലാനിങ്ങ് എഞ്ചിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരെയാണ് കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി. അഞ്ചു വര്‍ഷം...