ലോകാത്ഭുതങ്ങളിലൊന്നായി അടയാളപ്പെടുത്തിയിരിക്കുന്ന ബ്രസീൽ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമയിൽ മിന്നലേൽക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വെള്ളിയാഴ്ച ബ്രസീലിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനിടെ ഫെർണാഡോ ബ്രാഗയാണ് അത്ഭുതപ്പെടുത്തുന്ന ഈ ചിത്രം പകർത്തിയത്....
കാസര്‍ഗോഡ്: പരിപാവനമായ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാസര്‍ഗോഡ്...
സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് കടുത്ത ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ച് യുഎഇ. സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവര്‍ ഇനി സൈബര്‍ നിയമത്തില്‍ കുടുങ്ങുമെന്നാണ് യുഎഇ വ്യക്തമാക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തിന് 2 വര്‍ഷം തടവും പരമാവധി 5...
സെൻസർഷിപ്പ് ഇല്ലാത്ത സോഷ്യൽ മീഡിയ അനുഭവം വാഗ്ദാനം ചെയ്ത് ട്രൂത്ത് സോഷ്യൽ വീണ്ടും എത്തി. ഗൂഗിൾ പ്ലേ സ്റ്റോർ ആപ്പിന് അംഗീകാരം നൽകിയത് കഴിഞ്ഞ ദിവസമാണ്. 2021 ജനുവരിയിൽ യുഎസ് കാപ്പിറ്റോൾ കലാപത്തിന് പിന്നാലെ ട്വിറ്ററിലും...
ഡൽഹി: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാൻ പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട എന്തെങ്കിലും നടപടികൾ പരിഗണിക്കുന്നുണ്ടോയെന്ന് കഴിഞ്ഞ മാസം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം കോടതിയിൽ...
ദുബായ്: സമൂഹമാദ്ധ്യമങ്ങൾ വഴി വ്യക്തികളെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. ഇത്തരക്കാർക്ക് 5 ലക്ഷം ദിർഹം പിഴ വരെ ശിക്ഷയാണ് അധികൃതർ പ്രഖ്യാപിക്കുന്നത്. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ്...
ആൽഫബെറ്റിന് കീഴിലെ ഗൂഗിൾ, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റർ, മറ്റ് ടെക് കമ്പനികൾ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അക്കൌണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്ക്കെതിരെ കര്‍ശ്ശന നടപടിക്ക് യൂറോപ്യൻ യൂണിയനില്‍ പുതിയ ചട്ടം....
Indonesia – On April 19, an Indonesian court convicted Ferdinand Hutahaean, a Protestant politician, with charges of hate speech for making insulting remarks about Islam on...
ലോകത്തെ ശതകോടീശ്വരന്മാരിൽ പ്രധാനിയായ ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്. മസ്കിൻ്റെ ട്വീറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കേണ്ടതുണ്ടോ എന്ന് ട്വീറ്റ് ചെയ്ത മസ്ക്...
സർക്കാരിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച അറുപതോളം യൂട്യൂബ് ചാനലുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും വിലക്കിയിട്ടുണ്ട് എന്ന കേന്ദ്ര വാർത്ത വിനിമയ സഹമന്ത്രി എൽ.മുരുകൻ. വിലക്കിയ 55 ൽ പരം യൂട്യൂബ് ചാനലുകൾ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്നതാണെന്നും...