us news
ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാൻസ്! 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കും; ഹൈസ്‌കൂളുകളിൽ ഫോൺ വിലക്കും
15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഫ്രാൻസ് പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ഓസ്‌ട്രേലിയയിൽ അടുത്തിടെ നടപ്പിലാക്കിയ സമാനമായ നിരോധനത്തിന്റെ ചുവടുപിടിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ നീക്കം നടത്തുന്നത്. പുതിയ നിയമം 2026 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പിന്തുണയുള്ള കരട് നിയമം എഎഫ്പി (AFP) വാർത്താ ഏജൻസിക്ക് ലഭിച്ചതായാണ് വിവരം. ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം യുവാക്കളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ കരട് നിയമത്തിൽ പരാമർശിക്കുന്നുണ്ട്. അനിയന്ത്രിതമായ ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ അനുചിതമായ ഉള്ളടക്കങ്ങളിലേക്കും സൈബർ ബുള്ളിയിംഗ് പോലുള്ള അപകടങ്ങളിലേക്കും നയിക്കുന്നുവെന്ന് നിയമത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജനുവരി ആദ്യം തന്നെ കരട് നിയമം നിയമപരമായ പരിശോധനയ്ക്ക് സമർപ്പിക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച നടക്കുന്ന പുതുവത്സര സന്ദേശത്തിൽ പ്രസിഡന്റ് മാക്രോൺ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്ന് ‘ലെ മോണ്ടെ’ (Le Monde) പത്രം റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ, സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗത്തിലും കർശന നിയന്ത്രണം കൊണ്ടുവരാൻ പുതിയ നിയമം ലക്ഷ്യമിടുന്നു. 2018-ൽ പ്രീ-സ്കൂളുകളിലും മിഡിൽ സ്കൂളുകളിലും (11 മുതൽ 15 വയസ്സ് വരെ) മൊബൈൽ ഫോൺ നിരോധിച്ചിരുന്നുവെങ്കിലും ഇത് കർശനമായി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. പുതിയ നിയമപ്രകാരം ഹൈസ്‌കൂളുകളിലേക്കും മൊബൈൽ ഫോൺ നിരോധനം വ്യാപിപ്പിക്കും. 15 വയസ്സിന് താഴെയുള്ളവർക്ക് സേവനം നൽകുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സംബന്ധിച്ചിടത്തോളം നിയമവിരുദ്ധമാകും.
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ഫ്രാൻസ് ഇത് രണ്ടാം തവണയാണ് ശ്രമിക്കുന്നത്. 2023-ൽ നാഷണൽ അസംബ്ലി ‘ഡിജിറ്റൽ ലീഗൽ ഏജ്’ 15 ആക്കാൻ നിയമം പാസാക്കിയിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ 15 വയസ്സിന് താഴെയുള്ളവർക്ക് അക്കൗണ്ട് നൽകരുതെന്നായിരുന്നു നിർദ്ദേശം. എന്നാൽ, യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സർവീസസ് ആക്ടുമായി ഈ നിയമം വിയോജിക്കുന്നുവെന്ന് കാണിച്ച് യൂറോപ്യൻ കമ്മീഷൻ ആശങ്ക ഉന്നയിച്ചതോടെ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇത്തവണ കൂടുതൽ ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
സോഷ്യൽ മീഡിയ വഴിയുള്ള അതിക്രമങ്ങൾ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയ സ്വീകരിച്ച നടപടികളിൽ മാക്രോൺ മതിപ്പ് പ്രകടിപ്പിച്ചിരുന്നു. ലോകത്തിൽ ആദ്യമായി 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച രാജ്യം ഓസ്‌ട്രേലിയയാണ്. ഡിസംബർ 10-ന് നിലവിൽ വന്ന ഈ നിയമപ്രകാരം ടിക് ടോക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, എക്സ് (X), യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ സാധിക്കില്ല. നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.
ഫ്രാൻസിനും ഓസ്‌ട്രേലിയക്കും പുറമെ മറ്റ് രാജ്യങ്ങളും സമാനമായ നീക്കങ്ങളിലാണ്. 2026 ജനുവരി 1 മുതൽ മലേഷ്യയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിർബന്ധിത വയസ്സ് പരിശോധന പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണമെന്നാണ് ചട്ടം. ജർമ്മനിയിൽ കുട്ടികൾക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. 2026 ശരത്കാലത്തോടെ സമിതി റിപ്പോർട്ട് സമർപ്പിക്കും.
അടുത്തിടെ ഫ്രാൻസിലെ സെനറ്റും കൗമാരക്കാരെ അമിത സ്ക്രീൻ ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകിയിരുന്നു. 13-നും 16-നും ഇടയിൽ പ്രായമുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെ അനുമതി വേണമെന്നായിരുന്നു സെനറ്റിന്റെ നിർദ്ദേശം. സെപ്റ്റംബറിൽ പുറത്തുവന്ന ഇപ്‌സോസ് (IPSOS) സർവേ പ്രകാരം ഫ്രാൻസിലെ 80 ശതമാനം ജനങ്ങളും 14 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്.
Sources:azchavattomonline.com
France is preparing to ban children under the age of 15 from using social media platforms and to prohibit mobile phones in high schools from September 2026, local media reported on Wednesday. The proposals reflect growing public concern over the effects of social media and screen time on children’s mental health and behaviour.
According to Le Monde and France Info, President Emmanuel Macron’s government is expected to introduce draft legislation for legal and technical checks in early January. While Macron did not mention the initiative in his New Year’s Eve address, he pledged to “protect our children and teenagers from social media and screens.”
The presidential palace and the prime minister’s office declined to comment on the reports, but the move aligns with Macron’s repeated warnings that social media contributes to youth violence and social instability.
Extending Restrictions to High Schools
Mobile phones have been banned in France’s primary and middle schools since 2018. The new measure would extend this prohibition to high schools, where pupils aged 15 to 18 are currently allowed to use their phones outside class hours. Under the French education system, pupils aged 11 to 15 attend middle school.
France had already passed a law in 2023 requiring social media companies to obtain parental consent for users under 15 to create accounts. However, enforcement has faced obstacles due to difficulties verifying users’ ages and ensuring compliance across platforms.
If adopted, the new restrictions would mirror recent moves by Australia, which introduced a world-first national ban on social media access for children under 16 in December, covering platforms such as Facebook, Snapchat, TikTok and YouTube.
Macron’s Push for EU-Wide Regulation
President Macron has also called for broader regulation at the European Union level. In June, following a fatal stabbing at a school in eastern France, he urged the EU to establish a minimum age of 15 for accessing social media. The European Parliament echoed the call in November, urging member states to address the link between online exposure and rising adolescent mental health problems.
Despite such appeals, age restrictions remain a national prerogative within the EU, leading to varied rules across member states. Macron argues that consistent regulation would provide stronger protection and make enforcement easier across borders.
Political Context and Public Support
The legislative effort comes as Macron faces significant domestic challenges following the 2024 parliamentary elections, which resulted in a hung parliament and triggered one of France’s deepest political crises in decades. Nevertheless, the proposed social media restrictions could prove popular with voters.
A Harris Interactive survey conducted in 2024 showed that 73% of respondents supported banning social media access for children under 15. Analysts say the policy could help Macron regain some political footing by focusing on a widely shared concern about the digital welfare of young people.
As the debate unfolds, France joins a growing number of countries rethinking how to regulate minors’ access to social media balancing the benefits of connectivity with the urgent need to protect children’s mental health and safety.
http://theendtimeradio.com
us news
Faith Christian Church to Celebrate 50th Anniversary on October 10
New York – Faith Christian Church, formerly known as Bronx Full Gospel Assembly, will celebrate its Golden Jubilee – 50th Anniversary on Saturday, October 10, 2026 at 10:00 AM at the church premises at 600 Secor Rd, Hartsdale, NY 10530. The theme for the Jubilee is “Looking Back with Gratitude, Moving Forward with Faith.” For 50 years, Faith Christian Church has been a spiritual home for the Indian and Malayalee community in New York. This historic milestone marks five decades of God’s faithfulness, dedicated ministry, and community fellowship. The church leadership cordially invites all believers, families, friends, and well-wishers to join the anniversary celebration. For more information, please contact 914-949 1574, visit http://www.faithccny.com, or scan the QR code on the invitation to RSVP.
us news
ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ
ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള അദ്വൈത് സ്വന്തമാക്കിയത്. ‘പാണ്ഡ പബ്ലിഷിങ് ഏജൻസി’ വഴി ഈ വർഷം ആദ്യം തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ 3 വയസ്സും 345 ദിവസവുമായിരുന്നു അദ്വൈതിന്റെ പ്രായം. ‘ഡീനോ ലേൺസ് നോട്ട് ടു വേസ്റ്റ് ഫുഡ്’ (Dino Learns Not To Waste Food) എന്നാണ് പുസ്തകത്തിന്റെ പേര്.
പുതിയ പ്രീസ്‌കൂളിൽ ചേർന്നപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകാൻ അനുവാദമില്ലാതിരുന്ന അദ്വൈതിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന് ആധാരം. ഭക്ഷണ പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ‘ഡീനോ’യിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്.
ചുവരുകളിൽ വരച്ചുതുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്വൈത് തന്റെ കഥ പറയൽ ശേഷി പ്രകടിപ്പിച്ചത്. മകന്റെ ആശയങ്ങളും ചിത്രങ്ങളും ചുരുക്കക്കഥകളാക്കാൻ മാതാപിതാക്കളായ നീരജ് കുമാറും സോണൽ ബൻസാലും കൂടെനിന്നു. 2025 ജൂലൈയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ 10 മാസം കൊണ്ടാണ് പൂർത്തിയായത്.
ലോകമെമ്പാടും ഇതിനോടകം 1,300-ലധികം കോപ്പികൾ വിറ്റഴിഞ്ഞതായും വിൽപ്പന പുരോഗമിക്കുന്നതായും അദ്വൈതിന്റെ പിതാവ് നീരജ് കുമാർ പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ അദ്വൈതിനെ തന്റെ ഓഫിസിൽ വരുത്തി ആദരിച്ചു.
അദ്വൈതിന്റെ 12 കാരിയായ സഹോദരി അവ്യയും ഒരു എഴുത്തുകാരിയും ചിത്രകാരിയുമാണ്. ‘ദി കോൾ ഓഫ് ദി നെതർ’ (The Call of the Nether) ആണ് അവ്യയുടെ പുസ്തകം.
അദ്വൈതിനെയും സഹോദരി അവ്യയെയും ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദിച്ചു. കുട്ടികളിൽ ഭക്ഷണത്തോടുള്ള ആദരവും പാഴാക്കാതിരിക്കാനുള്ള അവബോധവും വളർത്താൻ അദ്വൈതിന്റെ പുസ്തകം സഹായിക്കുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. ഡീനോയുടെ പുതിയ പാഠങ്ങളുമായി അടുത്ത ഭാഗം (സീക്വൽ) എഴുതുന്ന തിരക്കിലാണ് അദ്വൈത് ഇപ്പോൾ.
Sources:globalindiannews
A four-year-old Indian-American boy has achieved a record for publishing a book. Advay Jain became the youngest person to publish a book in the male category, according to Guinness World Records.
Advay Jain was born on April 23, 2022, in Monmouth Junction, New Jersey, USA. He is recognised as the youngest person to publish a book (male).
Book Inspired By Preschool
Advay’s book was inspired by lunchtime at his preschool. The idea for the book came from his experiences during lunchtime at preschool. The record was verified in Monmouth Junction, New Jersey, on April 3, 2026.
The official Instagram account of the Consulate General of India shared a post showing the Consul General of India in New York, Binaya Srikanta Pradhan, meeting Advay Jain.
“Consul General Binaya Srikanta Pradhan welcomed 4-year-old Indian-origin author Advay Jain, Guinness World Record holder for being the youngest male to publish a book.”
Consul General of India in New York, Binaya Srikanta Pradhan, congratulated Advay on his achievement.
“Through his book “Dino Learns Not to Waste Food”, Advay inspires young readers to value food and embrace the importance of avoiding food waste,” the post from the Consul General reads.
“Warm congratulations to Advay on this remarkable achievement, and best wishes to Advay and his 12-year-old sister, Ms. Avya, also an author and painter, as they continue to inspire young minds through their creativity and stories,” it added.
Advay Jain’s achievement shows that age is no barrier to creativity and learning. By turning a simple preschool experience into a published book, the three-year-old has inspired young readers while setting a remarkable record.
http://theendtimeradio.com
us news
ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്‌നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്
വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്പെന്‍ഡ് ചെയ്ത് യുഎസ് ഭരണകൂടം. കോഗ്‌നിസന്റ്, ഇന്‍ഫോസിസ്, ടാറ്റ, വിപ്രോ, എച്ച്സിഎല്‍, ക്യാപ്‌ജെമിനി തുടങ്ങിയ കമ്പനികളെയാണ് നടപടി ബാധിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ വിദേശ ജീവനക്കാര്‍ കൈക്കലാക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഎസ് തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ് അറിയിച്ചു.
2009 മുതല്‍ ഈ കമ്പനികള്‍ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2.30 ലക്ഷത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും സോണ്ടര്‍ലിങ് പറഞ്ഞു. ഒരു ലക്ഷത്തിലധികം സ്ഥിരം തൊഴില്‍ സര്‍ട്ടിഫിക്കേഷനുകളും കമ്പനികള്‍ നേടിയിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വാദം. സസ്പെന്‍ഷന്‍ നിലവില്‍ വന്നതോടെ ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും തീര്‍പ്പാകാത്ത അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ കമ്പനികളെയും യുഎസ് നടപടികള്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം വിദേശ ജീവനക്കാരെ നിയമിക്കുന്നുവെന്ന ആരോപണവുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും രംഗത്തെത്തി. 2025ല്‍ 6,000 അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റിന് 6,000ത്തിലധികം എച്ച്-1ബി വിസകള്‍ക്ക് അംഗീകാരം ലഭിച്ചെന്നും പിരിച്ചുവിട്ട ജീവനക്കാര്‍ ചെയ്തിരുന്ന ജോലികളുമായി ബന്ധപ്പെട്ട് 3,682 പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും വാന്‍സ് വിമര്‍ശിച്ചു.
അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിദേശ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ തീരുമാനം. എച്ച്-1ബി വിസകളിലൂടെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അമേരിക്കയില്‍ ജോലി ലഭിക്കുന്നത് ഇന്ത്യന്‍ സാങ്കേതിക മേഖലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കഴിഞ്ഞ മാസം എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പുതിയ നടപടികള്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ അമേരിക്കയിലെ നിയമനങ്ങളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ ബാധിക്കുമെന്നത് നിര്‍ണായകമാണ്.
അതേസമയം, ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ നാസ്‌കോം യുഎസ് നടപടിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ഐടികമ്പനികള്‍ എച്ച്-1ബി വിസകളിലുള്ള ആശ്രിതത്വം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കയില്‍ പ്രാദേശിക നിയമനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് എത്രത്തോളം തിരിച്ചടിയാകുമെന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും
Sources:nerkazhcha
In a blow to Indian IT majors, the United States on Thursday suspended several companies from the Permanent Labour Certification Programme, which lets firms apply for green cards for H-1B visa workers, arguing that the practice takes away jobs from Americans. The affected companies include Cognizant, Infosys, Tata, Wipro, and HCL.
US Labour Secretary Keith Sonderling announced the move, which also impacts Western behemoths like Capgemini, Microsoft and Adobe. He was flanked by the head of the US Anti-Fraud Task Force and Vice President JD Vance.
“I am hereby suspending from the Permanent Labour Certification Programme some of the largest IT outsourcing firms in the world, Cognizant, Infosys, Tata, Wipro, HCL, and Capgemini,” Sonderling said.
He said the US government will not accept “any new or process” any pending permanent labour certification applications involving these companies.
“Since 2009, just these companies alone have requested almost three million foreign workers. They’ve received over 230,000 H-1B visa approvals and over 100,000 permanent labour certifications,” Sonderling added.
He accused these companies of taking away hundreds of thousands of jobs from American workers.
The programme allows employers to sponsor foreign workers for permanent employment and residency.
Vance slammed Microsoft, calling it a company that abused the system the most.
“Microsoft laid off 6,000 American workers in 2025 after certifying that it could not find qualified American employees – yet the company was approved for more than 6,000 H-1Bs and filed 3,682 PERM applications, including nearly 1,000 applications for the same positions as the laid-off American workers,” the vice president said.
Indian IT professionals bag the lion’s share of the approved H-1B visa applications every year. As part of its larger crackdown against immigration to the US to save American jobs, the Donald Trump administration has been taking measures to make it difficult for companies to hire cost-effective talent from India and other South Asian nations on these temporary visas.
Last month, the Trump administration extended an executive order that would impose a fee of $100,000 for H-1B non-immigrant visas by another year.
JD Vance today called foreign workers hired on H1-B visas “foreign indentured servants” and the companies using the programme as “visa mills”.
He also claimed that “something weird” is underway in universities that sponsor research scholars through the J-1 visa programme.
“Something weird is going on at these universities. They’re using these visas way too much. They’re using them to undercut the wages of American grad students and American researchers,” Vance said.
“This is a fundamental insult to the American worker and to the American way of life. We cannot allow visa programs that were designed to ensure that American corporations had access to the best and the brightest, to use them to undercut the wages of American workers,” he added.
Vance accused the firms, chiefly Microsoft, of subverting due process. He claimed the rules require companies to advertise jobs in America before applying to the Department of Labour that they need foreign workers.
“They’ll put an advertisement in a small-town newspaper. They’ll go out there and say that ‘We have advertised for a position with our company, and nobody is responding to it.’ And they will use that lack of response to then go and replace American workers with what is effectively foreign indentured servants,” he claimed.
NASSCOM Reacts
Industry body NASSCOM said Indian technology companies have reduced their dependence on H-1B visas.
“While the decision affects a specific immigration pathway, NASSCOM has consistently maintained that immigration and skilled talent mobility are two distinct issues and should not be viewed through the same lens,” it said in a statement.
“The H-1B visa programme has historically played an important role in addressing short-term skill gaps in the U.S., and it will continue to be used to address short-term talent gaps. However, over a number of years, Indian technology companies have significantly reduced their dependence on H-1B visas, while steadily expanding local hiring and building a strong domestic workforce in the U.S. They work with majority of the US fortune 500 companies, enable them to innovate and grow, and generate more local jobs,” it added.
http://theendtimeradio.com
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

