National
സോഷ്യൽ മീഡിയയിൽ കുട്ടികൾക്ക് നിയന്ത്രണം വരുമോ? വാട്സാപ്പിന്റെ പുതിയ നീക്കം ചർച്ചയാകുന്നു
സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരാൻ ഇന്ത്യയും ഒരുങ്ങുകയാണോ എന്ന ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ് വാട്സാപ്പിന്റെ പുതിയ നടപടി. അടുത്തിടെ ഇന്ത്യയിലെ നിരവധി ഉപയോക്താക്കളോട് അവരുടെ ജനനത്തീയതി ചേർക്കാൻ വാട്സാപ്പ് ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. ഇതോടെ, നിശ്ചിത പ്രായത്തിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങൾ ഇന്ത്യയും കൊണ്ടുവരുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
ഓസ്‌ട്രേലിയ ഉൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം തന്നെ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വാട്സാപ്പിന്റെ ഈ നീക്കം വലിയ ചർച്ചയായിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശത്തിൽ, ഇന്ത്യയിൽ വരാനിരിക്കുന്ന നിയമപരമായ ആവശ്യകതകൾ പാലിക്കുന്നതിനായാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.
എന്തിനാണ് ജനനത്തീയതി ചോദിക്കുന്നത്?
വാട്സാപ്പിന്റെ സപ്പോർട്ട് പേജ് പ്രകാരം, വിവിധ രാജ്യങ്ങളിലെ നിയമങ്ങളും പ്രാദേശിക ചട്ടങ്ങളും പാലിക്കുന്നതിനായാണ് ഉപയോക്താക്കളുടെ പ്രായവിവരങ്ങൾ ശേഖരിക്കുന്നത്. ഇതിലൂടെ പ്രായത്തിനനുസരിച്ചുള്ള സേവനങ്ങളും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
ഉദാഹരണമായി, മെറ്റാ എ ഐ ഫീച്ചറുകളുടെ ലഭ്യത, സ്റ്റാറ്റസുകളിലും ചാനലുകളിലും കാണിക്കുന്ന പരസ്യങ്ങൾ എന്നിവ പ്രായത്തിനനുസരിച്ച് ക്രമീകരിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കാം. കൂടാതെ സേവനനിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉപയോക്തൃസുരക്ഷ, സ്വകാര്യത, കസ്റ്റമർ സപ്പോർട്ട് എന്നിവ മെച്ചപ്പെടുത്താനും പ്രായവിവരങ്ങൾ സഹായിക്കുമെന്ന് വാട്സാപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കൾ നൽകുന്ന ജനനത്തീയതിയോ പ്രായമോ മറ്റുള്ളവർക്ക് കാണാൻ കഴിയില്ലെന്നും കമ്പനി ഉറപ്പുനൽകുന്നു.
വാട്‌സാപ്പ് DoB ചോദിക്കുന്നു; ഇന്ത്യയിലും വരുമോ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്?
ഇന്ത്യയിലെ ചില ഉപയോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിൽ ഇന്ത്യൻ സർക്കാരിന്റെ വരാനിരിക്കുന്ന നിയമങ്ങൾ എന്ന പരാമർശമാണ് ഉള്ളത്. എന്നാൽ, ഇന്ത്യയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി നിർബന്ധമാക്കുമെന്നോ പുതിയ നിയമം ഉടൻ നടപ്പാക്കുമെന്നോ വാട്സാപ്പോ കേന്ദ്രസർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ നിലവിൽ പ്രചരിക്കുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത സൂചനകൾ മാത്രമാണെന്നതും ശ്രദ്ധേയമാണ്.
Sources:mediamangalam
Social media platforms, particularly Instagram, emerged as key tools for mobilising students during the recent Gen Z protests in India. They became one of the primary spaces where organisers shared information, coordinated campaigns and expressed dissent before demonstrations moved to the streets.
The protests have also reignited debate over regulating social media use by children, particularly those below the age of 16. Policymakers argue that while these platforms have transformed communication, unrestricted access has also exposed children to harmful content, addictive platform designs and excessive screen time.
The debate is not unique to India. More than 20 countries have either introduced or are considering measures to restrict children’s access to social media. Most major platforms—including Instagram, Facebook, Snapchat, TikTok, X and YouTube—officially require users to be at least 13 years old under their terms of service. However, regulators increasingly argue that self-declared age verification has failed to prevent younger users from creating accounts. Governments are now shifting the responsibility to technology companies by requiring robust age-verification systems and imposing penalties on platforms that fail to prevent underage users from accessing their services.
Australia: World’s first nation to ban social media for children
Australia became the first country to pass legislation banning children under the age of 16 from accessing major social media platforms. The restrictions came into effect in December 2025 and cover Facebook, Instagram, Snapchat, Threads, TikTok, X, YouTube, Reddit, Twitch and Kick. Children below 16 cannot create new accounts, while existing accounts are required to be deactivated. The Australian government said the law is aimed at addressing concerns that excessive social media use is affecting children’s health and wellbeing. Platforms are assessed based on whether their primary purpose is to enable online social interaction and user-generated content. Services such as WhatsApp, YouTube Kids and Google Classroom have been exempted as they do not fall within the definition of social media under the law. Companies violating the rules face fines of up to A$54.6 million for serious or repeated breaches. Neither children nor parents are penalised.
Canada: Proposed law expands to AI chatbots
Canada has introduced legislation that would prevent children below 16 from holding social media accounts unless companies can demonstrate that their platforms are safe for young users. The proposed Safe Social Media Act mandates age verification and requires platforms to address harmful content, including material promoting self-harm, violence, hate speech and the non-consensual sharing of intimate images. The proposed legislation also extends to AI chatbot providers such as ChatGPT, Gemini and Claude, requiring companies to implement responsible safety measures, including crisis intervention protocols.
Malaysia: Mandatory age verification
Malaysia is enforcing regulations prohibiting children below the age of 16 from creating social media accounts. The rules require platforms with at least eight million users—including Facebook, Instagram, TikTok and YouTube—to implement age-verification systems and block underage users. Children identified as being less than 16 years are given one month to download or transfer their data before restrictions take effect. Companies that fail to comply can be fined up to 10 million ringgit, while parents whose children bypass the rules will not face penalties.
European Union: Moving towards stricter age checks
The European Union is considering tougher safeguards to protect children online, although it has not proposed a bloc-wide ban on social media for children under the age of 16. An expert committee has submitted recommendations to the European Commission on measures to strengthen children’s online safety, including stricter age-verification requirements. Separately, the Commission has developed a digital age-verification application that member states can adopt to help platforms verify users’ ages while protecting privacy. European Commission President Ursula von der Leyen has argued that social media platforms rely on highly addictive features, such as “infinite scroll”, which encourage excessive use among children. Several EU member states are also exploring their own national restrictions, making child online safety an increasingly important policy issue across the bloc.
Brazil: Guardian-linked accounts
Brazil’s Digital Statute of Children and Adolescents, which came into force in March 2026, requires children below the age of 16 to link their social media accounts to a legal guardian. The law also mandates age verification for users accessing adult content and requires platforms to limit addictive features designed to artificially increase the time children spend online, including autoplay functions.
India: Debate gathers momentum
The debate over age-based restrictions has gathered pace in India after Lavu Sri Krishna Devarayalu (LSK Devarayalu), a Telugu Desam Party MP, introduced a private member’s bill seeking to prohibit children below the age of 16 from using social media platforms.
The proposed Social Media (Age Restrictions and Online Safety) Bill would require platforms to verify users’ age and deactivate accounts found to be in violation. While the bill does not represent government policy, it is expected to influence future discussions on regulating children’s online safety.
Separately, the Andhra Pradesh government has constituted a group of ministers to study social media regulations adopted by other countries. It has also invited Meta, Google, X and ShareChat for consultations on age verification and online safety measures.
Andhra Pradesh IT Minister Nara Lokesh has argued that public trust in social media platforms is declining and that excessive use is affecting children’s attention spans and education. He said the state would study global best practices before deciding on an appropriate regulatory framework.
Goa is also exploring similar measures. State Tourism and IT Minister Rohan Khaunte has said the government is examining whether restrictions on social media use for children below the age of 16 can be introduced in the state. He said the proposal would be placed before the next session of the Goa Assembly.
Economic Survey backs age-based safeguards
The Economic Survey 2026 has also called for age-based restrictions on digital platforms, warning that compulsive screen use among young people is imposing measurable social and economic costs.
The survey said younger users are particularly vulnerable to compulsive behaviour and harmful online content, linking excessive screen exposure to lower academic performance, poorer long-term earnings and reduced workplace productivity.
It warned that digital addiction contributes to sleep deprivation, shorter attention spans and declining educational outcomes. While digital access has expanded opportunities for education, employment and economic participation, the survey said policy should now focus on digital wellbeing, content quality and healthy online habits rather than expanding access alone.
http://theendtimeradio.com
National
ഐ.പി.സി. നേര്യമംഗലം സെന്റർ യുവജന ക്യാമ്പ് പെരുമ്പാവൂർ കീഴില്ലത്ത് വച്ച് ഞാറാഴ്ച 6 pm ന് ഉദ്ഘാടനം നടത്തപ്പെടുന്നു
IPC നേര്യമംഗലം സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ ഞാറാഴ്ച 6 pm ന് കീഴില്ലം ഇവാഞ്ചലിക്കൽ റീ ട്രീറ്റ് സെന്ററിൽ വച്ച് സെന്റർ ക്യാമ്പ് സെന്റർ പാസ്റ്റർ: സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു: PYPA സെന്റർ പ്രസിഡന്റ് പാസ്റ്റർ: ഫ്രീ ജോ ഫ്രാൻസിസ് ആദ്ധ്യക്ഷത വഹിക്കും.
തുടർന്ന് 24, 25 തീയതികളിൽ പാസ്റ്റേഴ്സ്: ഉമ്മൻ പി ക്ലമെന്റ് സൺ, ബിനു വടശ്ശേരി ക്കര, മാത്യൂ വർഗ്ഗീസ്, ഇവ: പി.സി. ജെ ബു, ഷാർലെറ്റ് പി. മാത്യൂ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസ്സ് എടുക്കുന്നു.ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൾക്കുന്നത് പാസ്റ്റർ സോജൻ സി.എസ്, ജീസൺ ജോർജ്ജ് എന്നീവരാണ്.
സമയം വിണ്ടെടുക്കുക (Redeem the time) എന്നതാണ് ചിന്താവിഷയം.
ഇവാ: ജെയ്സൺ സാബു (സെക്രട്ടറി), ജോബ് പി. ഏലിയാസ് (ട്രഷറാർ ) ബിബിൻ ബി ജ്ജു (പബ്ളിസിറ്റി ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
25 ന് 1 pm ന് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ എക്സിക്യൂട്ടിവുകൾ തുടങ്ങിയവർ പങ്കെടുക്കും സെന്ററിലെ 21 സഭകളും പ്രവർത്തന മണ്ഡലങ്ങളും ഏറണാകുളം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്നു.
Sources:cchintha.in
National
72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി.
ആരോമലായി അരോമ, പുന്നമടയിൽ പുതിയ താരോദയം! കന്നിയങ്കത്തിൽ ഫോട്ടോ ഫിനിഷിൽ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.
72-ാമത് നെഹ്റു ട്രോഫി ജലമേളയിൽ അരോമ ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോ ഫിനിഷിലാണ് അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടൻ കന്നി കിരീടം ചൂടിയത്. 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അരോമ ജലരാജാക്കന്മാരായത്. 4.23.44 സമയത്തിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, വീയപുരം, മേൽപ്പാടം ചുണ്ടനുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളും നേടി. ചമ്പക്കുളം മൂലം വള്ളംകളിയിലെ വിജയത്തിന് പിന്നാലെയാണ് സ്വന്തം ക്ലബ്ബിന്റെയും ചുണ്ടന്റെയും കന്നി സീസണിൽ തന്നെ അരോമ നെഹ്റു ട്രോഫിയും സ്വന്തമാക്കുന്നത്.
ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി പി.സി. വിഷ്ണുനാഥാണ് ചടങ്ങിൽ പതാക ഉയർത്തിയത്.
http://theendtimeradio.com
In Keralam, Aroma Chundan has won the 72nd Nehru Trophy Boat Race in a nail-biting finish at Punnamada Lake in Alappuzha. In one of the closest contests in the history of the legendary water festival, Aromal Chundan crossed the finish line in 4 minutes, 23 seconds, and 328 milliseconds to secure the coveted trophy.
Nadubhagom Chundan finished a close second with a time of 4 minutes, 23 seconds, and 448 milliseconds, while Veeyapuram Chundan took third place, clocking in at 4 minutes, 23 seconds, and 770 milliseconds.
The high-octane race was the highlight of a grand event that featured 71 boats, including 22 traditional snake boats, competing across various categories. Thousands of spectators, including race enthusiasts and foreign tourists, gathered along the backwaters to witness Keralam’s iconic sporting and cultural spectacle, for which a local holiday was declared across government offices and educational institutions in Alappuzha district.
http://theendtimeradio.com
National
Indian court says Christian woman can file for divorce where she lives
Church leaders have welcomed a ruling by a provincial top court in southern India allowing a Christian woman to seek dissolution of her marriage in a family court where she currently resides after moving out of her matrimonial home.
The Kerala High Court’s Aug. 19 ruling came on an appeal filed by a Christian woman seeking legal separation from her husband due to domestic violence.
The woman, who resides at her parental home in Kerala state’s Wayanad district, had challenged a family court order directing her to file her application in Kasargod district, where her estranged husband and his family live.
Global Catholic
The British-era Indian Divorce Act of 1869, which governs judicial separation and marriage dissolution, among other things, for Christians in India, makes it mandatory for women to approach a family court in the place where “the marriage was solemnized, or the husband and wife reside or last resided together.”
In her appeal to the High Court, the Christian woman argued that this restriction resulted “in serious prejudice to Christian women who intend to file for divorce.”
The woman had earlier challenged the family court order before a single bench of the Kerala High Court on the grounds that she was not in a position “to travel long distances, in protracted litigations in a hostile jurisdiction.”
She pointed out that women were allowed to approach family courts where they resided under the Hindu Marriage Act, 1955, as well as the Special Marriage Act, 1954, which enables marriages between individuals of any religion, caste, or nationality, but not under the law governing Christian marriages.
The single-judge bench, in a June 30 ruling, agreed with her contentions but refused to grant her relief, holding that amending the law was the only solution and leaving it to the Indian Parliament to decide.
The judge, however, directed that the order be sent to the federal government, recommending it to amend the 1869 law.
The High Court’s division bench of Justices A K Jayasankaran Nambiar and Preeta A K, whom she approached later, allowed her appeal.
It ruled that she could file her application before a family court “having jurisdiction over the place where she is currently residing, even if that place is different from where the marriage was solemnized or where the couple last lived together.”
Church leaders hailed this Aug. 19 ruling as a “landmark decision” based on “a wise interpretation of a contentious clause.”
Father Ebigin Arackal, secretary to the Commission for Canon Law of the Kerala Region Latin Catholic Bishops’ Council, said, “We are glad that the top court, through its wise interpretation of a contentious clause, has ended decades-old discrimination against Christian women.”
Aleykutty P T, a lawyer in Kerala’s Idukki district, said Christian women were often forced to travel to places where their husbands were based, which made them insecure and sometimes even posed a threat to their lives.
“Now with this order, they can obviously choose a place where it’s safer and they get support,” she told UCA News on Aug. 20.
Govind Yadav, a lawyer at the Supreme Court in New Delhi, said this order for Kerala can become a precedent for other states to follow.
“But as long as the federal government fails to amend the colonial-era law, this discrimination against Christian women will continue,” he added.
Christians make up 2.3 percent of India’s more than 1.4 billion people; about 80 percent of whom are Hindus.
Sources:ucanews
-
us news11 months agoSan Diego pastor fatally shot in his home; congregation left in disbelief
-
Movie12 months ago‘Light of the World’: Animated Movie About Jesus Hits Theaters Sept. 5
-
us news12 months agoErika Kirk vows to carry on Charlie’s mission: ‘The movement my husband built will not die’
-
Movie11 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
us news12 months agoChristian Comedian John Crist Gets Engaged in Nashville: ‘God’s Redemptive Plan’
-
us news12 months ago‘He Sat on Jesus’s Lap’: The Time God Miraculously Raised Courtney Smallbone’s Son from the Dead
-
world news11 months ago6 Christians Killed in Latest Fulani Militia Attack in Nigeria
-
Travel12 months agoപാസ്പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ കാണിക്കാതെ വിമാനയാത്ര സാധ്യമാക്കുന്ന സ്മാർട്ട് കൊറിഡോർ സംവിധാനം ദുബൈയിൽ വിപുലമാക്കുന്നു

