സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി കൊണ്ടുവരാൻ ഇന്ത്യയും ഒരുങ്ങുകയാണോ എന്ന ചർച്ചയ്ക്ക് വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ് വാട്സാപ്പിന്റെ പുതിയ നടപടി. അടുത്തിടെ ഇന്ത്യയിലെ നിരവധി ഉപയോക്താക്കളോട് അവരുടെ ജനനത്തീയതി ചേർക്കാൻ വാട്സാപ്പ് ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ...
വാട്സാപ്പിലൂടെ ലഭിക്കുന്ന പിഡിഎഫ് (PDF) ഫയലുകൾ കാണാനും എഡിറ്റ് ചെയ്യാനും ഇനി മറ്റ് തേഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടതില്ല. വാട്സാപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ പിഡിഎഫുകൾ കൈകാര്യം ചെയ്യാനുള്ള പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സോഫ്റ്റ്വേർ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ മുന്നേറ്റവുമായി ഓപ്പൺഎഐ. ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവികമാക്കാൻ രൂപകൽപ്പന ചെയ്ത പുതിയ വോയിസ് എഐ മോഡലായ GPT-Live കമ്പനി പുറത്തിറക്കി. ഉപയോക്താവ് സംസാരിച്ച് തീരുന്നതുവരെ കാത്തിരുന്ന ശേഷം മാത്രം മറുപടി...
ഗൂഗിളിന്റെ പുത്തൻ എഐ മോഡലായ ജെമിനി 3 അവതരിപ്പിച്ചു. ഗൂഗിൾ ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് അവകാശവാദം. ഇപ്പോൾ ലഭ്യമായിട്ടുള്ള എഐ മോഡലുകളിൽ ഏറ്റവും മികച്ച വിചിന്തന ശേഷിയുള്ളതാണ് ഇതെന്നും പറയുന്നു. ഗണിത...
ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും വലിയ സന്തോഷവാർത്തയുമായി ഓപ്പൺ എഐ. ഇന്നു മുതൽ ചാറ്റ് ജിപിടി സേവനങ്ങൾ ഒരു വർഷത്തേക്കു സൗജന്യമായി ലഭിക്കും. അതിവേഗം വളരുന്ന ഇന്ത്യൻ എഐ മാർക്കറ്റിൽ ശക്തമായ സ്ഥാനം നേടാനുള്ള ഓപ്പൺ...
കാലിഫോർണിയ: വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ വൻ നയമാറ്റം പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ ചാറ്റ്ജിപിടി, പെർപ്ലെക്സിറ്റി, ലൂസിയ, പോക്ക് ഉൾപ്പെടെയുള്ള എഐ ചാറ്റ്ബോട്ടുകൾക്ക് വാട്സ്ആപ്പിൽ പ്രവർത്തിക്കാൻ അനുവാദമില്ല. പുതിയ നയപ്രകാരം, സംഭാഷണത്തിനോ എഐ സേവനത്തിനോ...
ഒന്നിനു പുറകെ ഒന്നായി വാട്സ്ആപ്പ് നിരവധി ഫീച്ചറുകൾ ഓരോ ദിവസവും പുറത്തിറക്കുകയാണ്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഒരു ശ്രദ്ധേയമായ പുത്തൻ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് ചാറ്റുകളിലെ അറ്റ് എവരിവൺ (@everyone) മെൻഷനുകൾ മ്യൂട്ട്...
ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയുമായി സംസാരിക്കാനുള്ള ഒരു പുതിയ ഫീച്ചറുമായി ഓപ്പൺ എഐ. യുഎസ് നമ്പർ (1-800-242-8478) ഡയൽ ചെയ്യുന്നതിലൂടെയോ വാട്ട്സ്ആപ്പ് വഴി സന്ദേശമയയ്ക്കുന്നതിലൂടെയോ, ഉപയോക്താക്കൾക്ക് ചാറ്റ്ബോട്ടുമായി സംവദിക്കാം. ആദ്യം വിളിക്കുന്നവർക്ക് പ്രതിമാസം 15 മിനിറ്റ് സൗജന്യമായി...
സന്ഫ്രാന്സിസ്കോ: സ്വന്തം എഐയുമായി ടെസ്ല സിഇഒ ഇലോൺ മസ്ക് രംഗത്ത്. 200 ദശലക്ഷം യൂസർമാരുള്ള 30 ബില്യൺ ഡോളർ കമ്പനിയായുള്ള ഓപ്പൺഎഐയുടെ എതിരാളിയാണ് പുതിയ എഐ. ചാറ്റ് ജിപിടിക്ക് പകരമായാണ് ‘എക്സ് എഐ’ (xAI) എന്ന...