Articles1 year ago
ദൈവപുത്രന് മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്തിനായിരുന്നു?
ദൈവപുത്രന് മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്തിനായിരുന്നു? ഈ ചോദ്യമുയരുന്ന വേളയിൽ നല്കുവാന് ലളിതമായ ഒരുത്തരം സെന്റ് പോള്‍ നല്‍കുന്നുണ്ട്. “യേശുക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കുവാനാണ്” ( 1 തിമോ 1:15). ദൈവപുത്രന് ഭൂമിയില്‍ അവതരിച്ചതിൻ്റെ...