Health5 years ago
പ്രാണികളെ തുരത്താന്‍ വീട്ടുമുറ്റത്ത് വെച്ചുപിടിപ്പിക്കാവുന്ന ചിലയിനം ചെടികള്‍
പ്രാണികളെ തുരത്താന്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ നട്ടുപിടിപ്പിക്കാവുന്ന ചില ചെടികളാണ് ഇഞ്ചിപ്പുല്ല്, കര്‍പ്പൂരതുളസി, ബന്തി (ചെട്ടിപ്പൂവ്), ജമന്തി, പൂച്ചതുളസി, തുമ്പ, പുതിന, ലെമണ്‍ സെന്റഡ് ജെറാനിയം, യൂകാലിപ്റ്റസ്, ചിലയിനം പന്നല്‍ച്ചെടികള്‍ എന്നിവ. ഇവയെല്ലാം സ്വാഭാവിക രീതിയില്‍...