National1 year ago
അമ്പത് വർഷത്തിലേറെയായി ഇന്ത്യയിൽ തപാൽ വകുപ്പ് നൽകിവന്നിരുന്ന രജിസ്റ്റേർഡ് പോസ്റ്റ് നിർത്തലാക്കുന്നു; സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും
ന്യൂഡൽഹി: അമ്പത് വർഷത്തിലേറെയായി ഇന്ത്യയിൽ തപാൽ വകുപ്പ് നൽകിവന്നിരുന്ന രജിസ്റ്റേർഡ് പോസ്റ്റ് സേവനം നിർത്തലാക്കാൻ തീരുമാനിച്ചു. ഈ സേവനം 2025 സെപ്റ്റംബർ ഒന്നു മുതൽ സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. വിശ്വാസ്യതയും കുറഞ്ഞ നിരക്കും നിയമസാധുതയും കാരണം...