us news9 months ago
ഡാലസ് ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഡിസംബർ 13ന്
ടെക്സസ്: ഡാലസിലെ ഫിലാഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.ക്രോസ്റിവർ വോയ്സ് ഡാലസ് (CROSSRIVER VOICE DALLAS) അവതരിപ്പിക്കുന്ന ‘ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം’ (An Uplifting Musical Evening) എന്ന പരിപാടിയിൽ...