National1 hour ago
പശ്ചിമ ബംഗാളിൽ സാന്താൾ ക്രിസ്ത്യാനികളുടെ ബൈബിൾ സമ്മേളനം അക്രമിസംഘം തടസ്സപ്പെടുത്തി; സംഘർഷം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ 1,900-ലധികം ആളുകൾ പങ്കെടുത്ത മെഗാ സാന്താളി ബൈബിൾ സമ്മേളനം അക്രമിസംഘത്തിന്റെ ആക്രമണത്തെത്തുടർന്ന് പാതിവഴിയിൽ അവസാനിപ്പിച്ചു. ഒക്ടോബർ 9-ന് സെന്റ് ലൂയിസ് പാരിഷ് പള്ളി അങ്കണത്തിലുള്ള ജലാർഖാലി ഡിവൈൻ സെന്ററിലാണ്...