world news6 months ago
നൈജീരിയയിൽ നിന്നും വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി.
നൈജീരിയയിലെ സൊകോട്ടോ രൂപതയിലെ സെൻ്റ് റെയ്മണ്ട് ഡാംബ പള്ളിയിലെ ഇടവക വികാരി മിക സുലൈമാനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. രൂപതാ ചാൻസലർ ഫാ. നുഹു ഇലിയയാണ് തട്ടിക്കൊണ്ടുപോകലിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. പുലർച്ചെയാണ് ഈ സങ്കടകരമായ സംഭവം...