National10 months ago
‘യേശുവിൻ്റെ പ്രതിമകൾ നീക്കം ചെയ്യണം’; അസമിലെ ക്രിസ്ത്യൻ സ്കൂളുകൾക്കെതിരെ തീവ്ര ഹിന്ദു സംഘടനകൾ
ഗുവാഹത്തി: യേശുവിൻ്റെ പ്രതിമകൾ സ്ഥാപിച്ചതിൻ്റെ പേരിൽ അസമിലെ ക്രിസ്ത്യൻ മിഷനറി സ്കൂളുകൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കാണമെന്നാണ് തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജ് ആഹ്വാനം...