Movie11 months ago
സ്റ്റീഫൻ ദേവസി നേതൃത്വം നൽകുന്ന സംഗീത സായാഹ്നം ഏപ്രിൽ 28ന് കാൽഗറിയിൽ
കാൽഗറി: പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന “ഹെവൻലി ഹാർമണി’ എന്ന സംഗീത പരിപാടി കാൽഗറിയിൽ ഏപ്രിൽ 28ന് അരങ്ങേറും. കാൽഗറി സെന്റ് തോമസ് മാർ തോമസ് പള്ളിയുടെ ധനസമാഹരണത്തിന്റെ ഭാഗമായിയാണ്...