Football6 years ago
നികുതി വെട്ടിപ്പ് ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് 19 ദശലക്ഷം യൂറോ പിഴ വിധിച്ചു.
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് സ്പാനീഷ് നികുതി വകുപ്പ് 19 ദശലക്ഷം യൂറോ പിഴയും 2 വര്‍ഷം തടവും വിധിച്ചു. 2011-14 കാലയളവില്‍ 14.7 ദശലക്ഷം യൂറോ നികുതിയിനത്തില്‍ വെട്ടിച്ചുവെന്നായിരുന്നു...