National8 months ago
യാത്രയ്ക്കിടയിൽ പൊതുശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’; പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി ശുചിത്വ മിഷൻ; നാളെ ഉദ്ഘാടനം
തിരുവനന്തപുരം: യാത്രയ്ക്കിടയിൽ പൊതുശുചിമുറികൾ കണ്ടെത്താൻ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. തദ്ദേശ വകുപ്പിന്റെ ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനാണ് ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിന് മാസ്കറ്റ് ഹോട്ടലിൽ മന്ത്രി...