National2 days ago
കർണാടകയിൽ പാസ്റ്ററിനും മകനും സുവിശേഷ വിരോധികളുടെ മർദ്ദനം
കർണാടകയിലെ കൊടക് ജില്ലയിലെ കുശാൽനഗർ താലൂക്കിൽ സുന്ദര നഗറിൽ ട്രീ ഓഫ് ലൈഫ് മിനിസ്ട്രീസ് ചർച്ചിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ ജോർജ് സ്റ്റീഫനെയും മകൻ രോഹനെയും സുവിശേഷ വിരോധികൾ ഫെബ്രുവരി 25 ചൊവ്വാഴ്ച കൂട്ടമായി വന്നു നിങ്ങൾ...