world news1 day ago
നമീബിയയുടെ ആദ്യ പ്രസിഡന്റ് സാം നുയോമ അന്തരിച്ചു
വിൻഡ്ഹോക്ക്: നമീബിയയുടെ ആദ്യ പ്രസിഡന്റ് സാം നുയോമ അന്തരിച്ചു. 95 വയസ്സായിരുന്നു. 1990-ൽ വർണവിവേചന ദക്ഷിണാഫ്രിക്കയിൽ നിന്ന് നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും 15 വർഷക്കാലം പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് സാം നുയോമ. നിലവിലെ നമീബിയൻ...