Movie6 months ago
“സ്വർഗ്ഗീയനാദം” വോള്യം 45- മെയ് 30നു, അനിൽ കൈപ്പട്ടൂർ മുഖ്യാതിഥി
അറ്റ്ലാന്റ: അറ്റ്ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയനാദം’ അതിന്റെ 45-ാമത് വോള്യം മെയ് 30 ശനിയാഴ്ച രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്ഫോം വഴി നടത്തുന്നു. സണ്ണി പറവനേത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന...