Business6 years ago
ഹോണ്ട ‘സിവിക്’ വീണ്ടും ഇന്ത്യയിലേക്ക്
ജപ്പാനിലെ മുൻനിര വാഹന നിർമാണ കമ്പനിയായ ‘ഹോണ്ട’ സെഡാൻ മോഡലായ പുതിയ ‘സിവിക്” വീണ്ടും ഇന്ത്യയിലേക്ക്. ഗ്രേറ്റർ നോയിഡയിലെ ഒാേട്ടാ എക്സ്പോ-2018ൽ പ്രദർശിപ്പിച്ച ഇൗ മോഡൽ അടുത്തമാസം വിപണിയിലെത്തിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്...