National5 months ago
*വിഷൻ 5000 ; ബാംഗ്ലൂരിൽ ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം നടന്നു*
ബാംഗ്ലൂർ: ബാംഗ്ലൂർ സെൻട്രൽ ഡിസ്റ്റിക് സൂപ്രണ്ട് റവ: പോൾ തങ്കയ്യയുടെ ദർശനമായ വിഷൻ 5000ന്റെ ഭാഗമായി ബാംഗ്ലൂരിൽ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു. ഗോവയിലും കർണാടകയിലും ആയി 5000 സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതാണ്...