Business3 years ago
ടെലികോം നിരക്ക് വര്‍ദ്ധന: ഇനി 28 ദിവസം എന്നുള്ളത് 21 ലേക്ക്
ദില്ലി : ടെലികോം കമ്പനികള്‍ നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തുമ്പോൾ ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിക്കാത്ത മാറ്റങ്ങളും ഇതിനോടൊപ്പം ഉണ്ട്. നല്ലൊരു ശതമാനം പ്രീപെയ്ഡ് ഉപഭോക്താക്കളും ഇനി 21 ദിവസത്തിലൊരിക്കല്‍ റീചാര്‍ജ് ചെയ്യണമെന്നതാണ് ഇതില്‍ പ്രധാനം. ഉയര്‍ന്ന പ്ലാനുകളില്‍...