Movie8 hours ago
വിയറ്റ്നാം കോളനിയിലെ ‘റാവുത്തർ’ , നടൻ വിജയ രംഗ രാജു അന്തരിച്ചു
ചെന്നൈ : സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടൻ വിജയ രംഗ രാജു (70) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ...