us news1 year ago
താൽക്കാലിക വിസയിൽ വന്നവർ യു.എസ് വിടണം: ഇന്ത്യൻ പൗരന്മാർക്കായി കർശന മുന്നറിയിപ്പ്
ന്യൂയോർക്ക്: താൽക്കാലിക വിസയിൽ നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യയിലെ അമരിക്കൻ എംബസിയുടെ കർശന മുന്നറിയിപ്പ്. നിയമപരമായി അനുവദനീയമായ താമസ കാലയളവ് കവിയാൻ ആരും കാത്തുനിൽക്കരുതെന്നാണ് മുന്നറിയിപ്പ്. താമസയിളവ് കഴിയും മുന്നേ തന്നെ അമേരിക്ക...