us news3 years ago
ഹാരി പോട്ടർ പൈശാചിക സ്വാധീനമുളവാക്കും: പുസ്തകങ്ങൾ തീയിട്ട് ടെന്നസി പാസ്റ്റർ
‘ഹാരി പോട്ടർ’, ‘ട്വൈലൈറ്റ്’ തുടങ്ങിയ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ച് ഒരു ടെന്നസി പാസ്റ്റർ. ഫെബ്രുവരി രണ്ടിനു നടന്ന പുസ്തകം കത്തിക്കൽ ചടങ്ങിൽ തന്റെ അനുയായികളോട് അവരുടെ കൈയിലുള്ള ‘ഹാരി പോട്ടർ’, ‘ട്വൈലൈറ്റ്’ പകർപ്പുകൾ തീയിൽ എറിയാൻ...